STARDUST'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ'; ബേസിൽ ജോസഫ് പങ്കുവെച്ച ചിത്രത്തിന് നസ്ലെന്റെ കമ്മന്റ്; ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടെന്ന് ടൊവിനോ; ചിരിപടർത്തി സന്ദീപ് പ്രദീപിന്റെ പ്രതികരണംസ്വന്തം ലേഖകൻ29 Dec 2025 3:40 PM IST